ഓര്മ
"എന്തിനീ നിരപരാധിയായ എന്നെ ശിക്ഷിക്കുന്നൂ ,എന്റെ വസന്തകാലംഅവസാനിച്ചിരിക്കുന്നൂ.എന്റെ.............. എന്റെ പുത്രന്റെ വേര്പടിനിന്നു പത്തു വയസ്സ് തികയുന്നു.എന്നെ .........എന്നെ പുറത്തിറക്കൂ .എനിക്ക്............എനിക്കവനെ വേണം ....................
ദുഷ്ടന് ..........വഞ്ചകന് ...........എനിക്ക് ............എനിക്കവനെ കൊല്ലണം................... കൊല്ലണം........എന്റെ മകന്റെ ഘാതകനെ എനിക്ക് കൊല്ലണം..........കൊല്ലണം.................
കൊല്ലണം....................ഘ്രാ................."ആ ഘോര ശബ്ദം ജയില്‍ അഴികള്ക്കിടയില്
പ്രതിധ്വനിച്ചു.